Book Name in English : Mozhiyazhak
നല്ലൊരു കഥയോ കവിതയോ ലേഖനമോ എന്നിൽ ഉളവാക്കിയ അനുരണനമാണിത്. ഭാഷയ്ക്ക് ചന്തം ചാർത്തിയ വാക്യങ്ങളും ശൈലികളും പ്രയോഗങ്ങളും സൃഷ്ടിച്ച എഴുത്തുകാരോടുള്ള ആദരമാണിത്.
കരപുടം ചെന്നളിനമനോഹരം എന്നൊക്കെ കാണുമ്പോൾ മനസ്സിലുദിക്കുന്ന മഴവില്ലുണ്ടല്ലോ അത്തരം മഴവില്ലുകളുടെ സമാഹാരമാണിത്.Write a review on this book!. Write Your Review about മൊഴിയഴക് Other InformationThis book has been viewed by users 45 times