Book Name in English : Mrithyuyathra
അനുവാചകലോകത്തിന്റെ ആത്മാവിനെ തന്നിലേയ്ക്കാ കര്‍ഷിച്ചുകൊണ്ടുവരിക എന്ന അത്ഭുതകരമായ സിദ്ധിവൈഭവമാണ് ഈ എഴുത്തുകാരന്റെ മികച്ച കൈമുതല്‍.അനുഭവത്തില്‍ നിന്നും സ്ഫുടപാകം ചെയ്‌തെടുത്ത തീക്ഷ്ണാനുഭൂതികളെ, കാവ്യാത്മകമായ ശൈലിയില്‍, കണ്ണീരിന്റെ ഈര്‍പ്പംകലര്‍ത്തി വായനക്കാരന്റെ ഹൃദയാന്തരാളത്തിലേയ്ക്ക് നേരിട്ട് കടത്തിവിടുന്നു.’മൃത്യുയാത്ര’ അമ്മയുടെ മരണത്തെ കേന്ദ്രീകരിച്ച് ഗദ്യത്തിലെഴുതിയ വിലാപകാവ്യമാണ്.Write a review on this book!. Write Your Review about മൃത്യുയാത്ര Other InformationThis book has been viewed by users 1006 times