Book Name in English : Mrunaliniyute Makal
സര്‍പ്പദംശനത്തിന്റെ സര്‍പ്പദംശനം ആളുകളുടെ ജീവിതം മറ്റിമറിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ആശാപൂര്‍ണ്ണദേവിയുടെ ഈ നോവല്‍ മൃണാളിനിയുടെയും അവളുടെ ഏകപുത്രി പല്ലവിനിയുടെയും ജീവിത സംഘര്‍ഷങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്. ഓജസ്സും ലാളിത്യവുമുള്ള ഭാഷയില്‍ ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ അനായാസം വരച്ചു കാട്ടാനുള്ള ആശാപൂര്‍ണ്ണദേവിയുടെ കഴിവ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. വായനക്കാര്‍ക്ക് ഈറനണിയത്ത കണ്ണുകളോടെ ഈ പുസ്തകം വായിച്ചുതീര്‍ക്കാനാകില്ല.Write a review on this book!. Write Your Review about മൃണാളിനിയുടെ മകള്‍ Other InformationThis book has been viewed by users 2157 times