Book Name in English : MT yude Rachanakal - Oru Punar Vayana
കേരളത്തിലെ വിവിധ തലമുറകളിൽപ്പെട്ട വായനക്കാർ ആദരവോടെ, സ്നേഹപൂർവ്വം നെഞ്ചിലേറ്റിയ ലെജൻഡായ ഒരു എഴുത്തുകാരന്റെ സർഗ്ഗജീവിതത്തിൻ്റെ വൈവിധ്യമാർന്ന ഭാവതലങ്ങളെ ആവിഷ്‌കരിക്കുന്ന കൃതി. കേരളീയസമൂഹത്തിൻ്റെ വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും മാത്രമല്ല, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ വിവിധ തലങ്ങളും എംടിയുടെ രചനകളിൽ കാണുന്നു. എംടിയുടെ രചനകളെ ആഖ്യാന ശാസ്ത്രത്തിന്റെ വിവിധ തലങ്ങളുടെ അടിസ്ഥാനത്തിൽ പഠനവിധേയമാക്കുന്നു ഈ ഗ്രന്ഥം.Write a review on this book!. Write Your Review about എംടി യുടെ രചനകൾ - ഒരു പുനർവായന Other InformationThis book has been viewed by users 54 times