Image of Book മുടിയേറ്റ് ഒരു പഠനം
  • Thumbnail image of Book മുടിയേറ്റ് ഒരു പഠനം
  • back image of മുടിയേറ്റ് ഒരു പഠനം

മുടിയേറ്റ് ഒരു പഠനം

ISBN : 9788198714831
Language :Malayalam
Edition : 2025
Page(s) : 272
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Mudiyettu Oru Padanam

കേരളത്തിലെ അതിപുരാതനവും സമ്പന്നവുമായ അനുഷ്ഠാനകലകളിലൊന്നായ മുടിയേറ്റിനെക്കുറിച്ച് ആധികാരികവും സമഗ്രവുമായ ഒരു പഠനമാണ് രമേശൻ മുല്ലശ്ശേരി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ കാളീസങ്കല്പവും മുടിയേറ്റിന്റെ അവതരണശൈലിയും ഇതിവൃത്തവും കലാകാരരെക്കുറിച്ചുള്ള വിവരങ്ങളുമെല്ലാം ഉൾപ്പെടുന്ന ഈ ഗ്രന്ഥം മുടിയേറ്റ് ആരാധകർക്കും കേരളീയ രംഗകലാവിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമാണ്.
Write a review on this book!.
Write Your Review about മുടിയേറ്റ് ഒരു പഠനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 23 times