Book Name in English : Muhammad
ഭാഷയുടെ പരിമിതികള്‍ക്ക് അതീതമാണ് മുഹമ്മദ് നബിയുടെ ജീവിതം. അലൗകികവും അഭൗമവുമായ ഒരു മതകീയ പരിസരത്ത് ആഴമേറിയ ദാര്‍ശനികതയോടെ നിലയുറപ്പിക്കുമ്പോഴും സാധാരണ മനുഷ്യ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളെയും ആശ്ലോഷിച്ചു നിന്നു ആ വ്യക്തിത്വം.Write a review on this book!. Write Your Review about മുഹമ്മദ് Other InformationThis book has been viewed by users 4684 times