Book Name in English : Mukesh Reloaded
ചലച്ചിത്രതാരം, ടെലിവിഷൻ അവതാരകൻ, പൊതുപ്രവർത്തകൻ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിക്കുന്നവർ മുകേഷിനെപ്പോലെ അധികം പേരില്ല. ഒരേസമയം പലതരം അനുഭവങ്ങൾക്കിടയിൽ തകർത്താടിയ ജീവിതവേഷങ്ങൾ. സിനിമയിലും പൊതുപ്രവർത്തനത്തിനിടയിലും കടന്നുപോയ അത്തരം ജീവിതസന്ദർഭങ്ങളിലെ രസകരവും ചിന്തോദ്ദീപകവുമായ കഥകൾ ഓർത്തെടുത്തവതരിപ്പിക്കുകയാണ് മുകേഷ് റീലോഡഡ്Write a review on this book!. Write Your Review about മുകേഷ് റീലോഡഡ് Other InformationThis book has been viewed by users 1110 times