Book Name in English : Mukhamukham
സച്ചിദാനന്ദന്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ നല്‍കിയ അഭിമുഖസംഭാഷണങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത സംവാദങ്ങള്‍. സച്ചിദാനന്ദന്റെ തന്നെ കാവ്യപ്രയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സാഹിത്യം, വിദ്യാഭ്യാസം, സംസ്‌കാരം, ദേശീയത, ജനാധിപത്യം, മാര്‍ക്‌സിസം, സൗന്ദര്യശാസ്ത്രം എന്നിവയുമടങ്ങുന്ന സംഭാഷണങ്ങള്‍. സച്ചിദാനന്ദന്റെ കാവ്യവികാസത്തിലേക്കും ചിന്താപരിണാമത്തിലേക്കും നേരിട്ടു പ്രവേശിക്കുവാന്‍ സഹായിക്കുന്നവയാണ്.Write a review on this book!. Write Your Review about മുഖാമുഖം Other InformationThis book has been viewed by users 2304 times