Book Name in English : Mukhapadathinappurathe Nerukal
ലൈംഗിക അസമത്വമാണ് ഇസ്ലാമിക സമൂഹങ്ങളില്‍ കണ്ടുവരുന്ന പ്രധാന സവിശേഷതകളിലൊന്ന്. എന്നാല്‍ പാരമ്പര്യ രീതിയില്‍ സ്ത്രീകള്‍ ഉയര്‍ന്ന സ്ഥാനം കൈവരിച്ചിരുന്നതായി കാണാന്‍ സാധിക്കും.
മുഖപടമണിയുന്നതും സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് സ്ത്രീകളെ മാറ്റിയതും അധികാരനഷ്ടത്തെ ഭയന്നിട്ടാണെന്ന് ഫാത്തിമ മെര്‍നീസ്സി വിലയിരുത്തുന്നുWrite a review on this book!. Write Your Review about മുഖപടത്തിനപ്പുറത്തെ നേരുകള്‍ Other InformationThis book has been viewed by users 1822 times