Book Name in English : Mukthibahini
പല കാലങ്ങളിൽ പലതരം ജീവിതം ജീവിച്ച സ്ത്രീകളുടെ പ്രതിരോധത്തെ അടയാള പ്പെടുത്തുന്ന നോവൽ. വ്യക്തിപരമായ ഓർമ്മകളെയും അനുഭൂതികളെയും രാഷ്ട്രീയവൽക്കരിക്കുന്നതിന്റെ സാമൂഹിക സങ്കീർണ്ണതകളിലൂടെ സഞ്ചരിക്കുന്ന മുക്തിബാഹിനി. അധിനിവേശങ്ങളുടെയും വർഗ്ഗീയതയുടെയും അനുഭവങ്ങളെ ആഴത്തിൽ തിരയുന്നു. സമകാലിക പെൺപക്ഷ രാഷ്ട്രീയനോവലുകളിലേക്ക് പുതിയ ചേർത്തുവെയ്പ്പ്.Write a review on this book!. Write Your Review about മുക്തിബാഹിനി Other InformationThis book has been viewed by users 560 times