Book Name in English : Mundoor Sethumadhavante Kathakal Samboornam Vol 1 and 2
ഗ്രാമ്യസമൃദ്ധി ചൂഴ്ന്നുനിൽക്കുന്ന പാലക്കാടിന്റെ ദേശസ്വത്വത്തിലൂന്നി, ഭൂപ്രകൃതിയുടെ സൂക്ഷ്‌മചലനങ്ങളെ വീക്ഷിച്ചുകൊണ്ട്, രാത്രിയെ പലപ്പോഴും മായികമായ വിവിധ വർ ണ്ണങ്ങളിൽ കഥാശരീരത്തിൽ നിരന്തരം പ്രയോഗിച്ചുകൊണ്ട്, സൂക്ഷ്മരാഷ്ട്രീയത്തിന്റെ എല്ലാ സാധ്യതകളെയും അന്വേഷിച്ച്, നിർ മ്മമമായി ആഖ്യാനം ചെയ്യുന്ന ഒരു രീതിയാണ് ഈ കഥകൾക്കുള്ളത്.
Write a review on this book!. Write Your Review about മുണ്ടൂർ സേതുമാധവന്റെ കഥകൾ സമ്പൂർണ്ണം vol 1and 2 Other InformationThis book has been viewed by users 19 times