Book Name in English : Murinjupoyavarude Manifesto
മുറിഞ്ഞുപോയവർ മുറികൂടി വരികയാണ്. കൊന്നിട്ടും ചാകാത്തവരാണ് തെയ്യങ്ങൾ. അവർ മരണത്തെ മറുജീവിതത്തിലൂടെ അതിജീവിച്ചു. ചത്തവനും കൊന്നവനും ഒരിടത്ത് കണ്ടുമുട്ടുന്ന വിശിഷ്ടഭൂമികളാണ് തെയ്യക്കാവുകൾ. ചോര ചോരയെ തൊടുന്ന നേരനുഭവം. എല്ലാ മനുഷ്യരിലും ഒരേ ചോരതന്നെയാണെന്ന് തെയ്യം പറയുന്നത് സ്വന്തം ചോര ചിന്തിക്കൊണ്ടാണ്. മരണം ജീവിതത്തിൻ്റെ മറ്റേയറ്റമാണല്ലോ... മരണത്തിന്റെയും കൊലയുടെയും രംഗപ്രയോഗങ്ങൾ തന്നെയാണ് തെയ്യാനുഷ്ഠാനത്തിന്റെ അന്തസത്ത. മുറിഞ്ഞുപോയവർ മുറിവിൻ്റെ മാനിഫെസ്റ്റോയായി അതേ ചോരയിൽ പുനർജനിക്കുന്നു....Write a review on this book!. Write Your Review about മുറിഞ്ഞുപോയവരുടെ മാനിഫെസ്റ്റോ Other InformationThis book has been viewed by users 32 times