Image of Book മുറിവിൽനിന്ന് തിരുമുറിവിലേക്ക്
  • Thumbnail image of Book മുറിവിൽനിന്ന് തിരുമുറിവിലേക്ക്

മുറിവിൽനിന്ന് തിരുമുറിവിലേക്ക്

Publisher :Sophia Books
ISBN : 9788192069920
Language :Malayalam
Edition : jan 2011 jull 2011 jan 2013 sep 2013 mar 2015 nov 2015 feb 2017
Page(s) : 87
Condition : New
5 out of 5 rating, based on 4 review(s)

Book Name in English : Murivilninnu Thirumurivilekku

ഈ ഗ്രന്ഥം ഒരു ധ്യാനമാണ്, സൗഖ്യമാണ്, വിശുദ്ധീകരണമാണ്, അതിലെല്ലാമുപരി മുറിവുകളെ തിരുമുറിവുകളാക്കുന്ന ആത്മീയ സാധനയാണ്. തീക്കനലിനെ കൈവെള്ളയില്‍ എടുത്തു പിടിക്കും പോലെ സഹനങ്ങളെ സ്വീകരിക്കാന്‍ വിളിക്കപ്പെട്ട എല്ലാ അത്മാക്കള്‍ക്കും സഹനത്തിന്‍റെ ഉള്‍പ്പൊരുള്‍ തുറന്നു കാണിക്കുകയാണ് ഈ ഗ്രന്ഥം. ആത്മീയ വളര്‍ച്ചയുടെയും വിശുദ്ധീകരണത്തിന്‍റെയും പാതയില്‍ മുറിവുകളെ എങ്ങനെ തിരുമുറിവുകളാക്കി രൂപപ്പെടുത്താനാവും എന്നതിന്‍റെ ഉത്തരമാണിതില്‍ തെളിയുന്നത്. സഹനങ്ങളെ അര്‍ച്ചനാ പുഷ്പങ്ങളാക്കി ആത്മീയതയില്‍ പറന്നുയരാന്‍ ആത്മാവിനെ സഹായിക്കുന്നു ഈ ചെറുഗ്രന്ഥം
Write a review on this book!.
Write Your Review about മുറിവിൽനിന്ന് തിരുമുറിവിലേക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1300 times

Customers who bought this book also purchased