Book Name in English : Museum
ചരിത്രം ചിലപ്പോഴെല്ലാം അതിൻ്റെ മരിച്ച കൺപോള കൾ വർത്തമാനത്തിലേക്കു തുറക്കാറുണ്ട് - ചിലർക്കു മാത്രം കാണാൻവേണ്ടി. വർത്തമാനത്തിൻ്റെ ആസന്ന മരണവേളകളിലും ചിലപ്പോൾ അങ്ങനെ സംഭവിക്കാം ചിലർക്കുമാത്രം ചരിത്രം അറിയാൻ വേണ്ടി. ഒരു മ്യൂസിയം കാവൽക്കാരൻ മൂർത്തിയുടെയും അയാളുടെ ഭാര്യയുടെയും അടഞ്ഞ ജീവിതവാതിൽക്കലെത്തുന്ന ഒരു പരിചയക്കാരനിലൂടെ മനുഷ്യാവസ്‌ഥയുടെ ആവർ ത്തിത ചരിത്രം മുടൽമഞ്ഞിൽ ഒരു രക്തത്തുള്ളി കണക്കെ തണുത്ത സൂര്യനായി തെളിയുന്നുWrite a review on this book!. Write Your Review about മ്യൂസിയം Other InformationThis book has been viewed by users 7 times