Book Name in English : Muslim Indiayude Charitra Vayana
എങ്ങനെയാണ് ഇന്ത്യയുടെ ചരിത്രം ഇന്ത്യയെ തമ്മിലടിപ്പിച്ചു കൊണ്ടേയിരുന്നത് എന്ന ചോദ്യത്തിന്ന് കൃത്യമായ മറുപടി തരുന്ന പുസ്തകം.രാജ വംശങ്ങളും വർഗീയ വാദികളും കോളനി ശക്തികളും പങ്കിട്ടെടുത്ത് കറുപ്പിച്ച ഇന്ത്യാ ചരിത്രത്തിന്ന് പ്രകാശമാനമായ ഒരു മറുപുറമുണ്ട്.അതിന്ന് നമ്മുടെ ചരിത്രാന്വേഷണങ്ങളുടെ രീതിയും മാനദണ്ഡങ്ങളും മാറ്റിപ്പണിയേണ്ടതുണ്ട്.തദ്വിഷയകമായ അന്വേഷണങ്ങൾക്ക് ഒരാമുഖം
Write a review on this book!. Write Your Review about മുസ്ലിം ഇന്ത്യയുടെ ചരിത്ര വായന Other InformationThis book has been viewed by users 2437 times