Book Name in English : Muthassimarude Rathri
ജീവിതത്തെ ആസകലം വാരിപ്പുണരുന്ന ഓര്‍മ്മക്കുറിപ്പുകളുടെ സാമാഹാരം. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ പിന്നിട്ട വഴികളും ഹൃദയത്തില്‍ പാര്‍പ്പുറപ്പിച്ച മനുഷ്യരും മനസ്സില്‍ ആഞ്ഞു കൊത്തിയ അനുഭവങ്ങളും ചേതോഹരമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ വിടര്‍ന്നു നില്‍ക്കുന്നു. Write a review on this book!. Write Your Review about മുത്തശ്ശിമാരുടെ രാത്രി Other InformationThis book has been viewed by users 4033 times