Book Name in English : Muthassivaidhyam Arogya Paripalanathile Taivazhikal
ഗ്രഹവൈദ്യം ഉള്‍പ്പെടെയുള്ള പൗരാണിക ചികിത്സാരീതികളും പ്രയോഗങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുവാന്‍, അര്‍ശ്ശോ രോഗങ്ങളുടെ പരിഹാരം, വന്ധ്യതയകറ്റാന്‍, നേത്രരോഗം, രക്താര്‍ശ്ശസ്സ്, ക്യാന്‍സര്‍, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുവാന്‍, പ്ലേറ്റ് ലെറ്റ് വര്‍ദ്ധിപ്പിക്കുവാന്‍ മര്‍മ്മരോഗങ്ങള്‍ തുടങ്ങി നമ്മുക്കുണ്ടാവുന്ന എല്ലാവിധ രോഗങ്ങള്‍ക്കും പ്രതിവിധി മുത്തശ്ശിവൈദ്യത്തില്‍ പ്രതിപാദിക്കുന്നു. ഈ ഗ്രന്ഥം കുടുംബത്തിന്റെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ ആരോഗ്യരക്ഷാപുസ്തകമാണ്. Write a review on this book!. Write Your Review about മുത്തശ്ശിവൈദ്യം ആരോഗ്യ പരിപാലനത്തിലെ തായ് വഴികള്‍ Other InformationThis book has been viewed by users 1634 times