Book Name in English : Muyalammayude Kindergarden
കുട്ടികളുടെ പാട്ടുകള്‍ നാനാരസങ്ങളുളവാക്കണം, വാക്കുകളില്‍ ഇമ്പം അലിഞ്ഞുചേര്‍ന്നിരിക്കണം.ആശയവും പ്രവാസവും ലാളിത്യവും ഇഴചേരണം. ഈ ലക്ഷണങ്ങളെല്ലാം തികഞ്ഞ പാട്ടുകളുടെ നിധിശേഖരണമാണീ കൃതി. കുഞ്ഞുങ്ങള്‍ക്ക് പാടാനും പാടിക്കൊടുക്കാനും ഹൃദിസ്ഥമാക്കാനുള്ള ബാലകവിതകളുടെയും നഴ്സറിപ്പാട്ടുകളുടെയും ഒരു സദ്സമാഹാരമാണിത്. Write a review on this book!. Write Your Review about മുയലമ്മയുടെ കിന്റര്‍ഗാര്‍ട്ടന്‍ Other InformationThis book has been viewed by users 1181 times