Book Name in English : Muyalukalude Nilavili
പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ ഇരുപത്തിമൂന്ന് ചെറുകഥകളുടെ സമാഹാരമാണ് ഈ കൃതി. ഒരു സൗഹൃദസംഭാഷണത്തിന്റെ ശൈലിയിൽ ഈ കഥകൾ വായനക്കാരെ അതിന്റേതായ ലോകത്തിലേക്ക് അതിവേഗം കൊണ്ടുചെന്നെത്തിക്കുന്നു. അതോടെ വായനക്കാരനും കഥാപാത്രങ്ങളിലൊരാളായി മാറുന്നു.Write a review on this book!. Write Your Review about മുയലുകളുടെ നിലവിളി Other InformationThis book has been viewed by users 119 times