Book Name in English : Nadaka Rachan
അരനൂറ്റാണ്ടായി നാടകം എഴുത്ത് തുടരുന്നുണ്ടെങ്കിലും നാടകം എങ്ങനെ എഴുതണമെന്നതിനെക്കുറിച്ച് എഴുതാൻ തുടങ്ങിയപ്പോഴാണ് എന്നിലെ ശുന്യത തിരിച്ചറിഞ്ഞത്. ഏതോ ഉൾ പ്രേരണയുടെ നിയന്ത്രണത്തിൽ എഴുതി എന്നുമാത്രമേ തോന്നുന്നുള്ളു. ചെയ്യുന്ന ജോലി നൂറുശതമാനം തൃപ്തികരമായി ചെയ്യുന്ന പ്രഗത്ഭമതികൾക്കുപോലും എങ്ങനെ ചെയ്തു എന്നു ചോദിച്ചാൽ, പറയാൻ കഴിഞ്ഞേക്കില്ല. എഴുതിക്കിട്ടാനുള്ള ബുദ്ധിമുട്ട് തിരിച്ചറിയുകയാണ് ഞാനും. ഇന്നലെകളെയും എനിക്കു ചുറ്റുമുള്ളവരെയും കാണാതെയും അവരുടെ അനുഭവ ജ്ഞാനം കൈക്കൊള്ളാതെയും എനിക്കു മാത്രമായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന ഹുങ്ക് യാഥാർത്ഥ്യത്തിലേയ്ക്ക് വന്നപ്പോൾ അസ്ഥാനത്തായിപ്പോയി. ആ സമസ്യയുടെ പൂരണമാണ് ഈ നാടകരചനാശാസ്ത്രം.Write a review on this book!. Write Your Review about നാടക ശാസ്ത്രം Other InformationThis book has been viewed by users 59 times