Book Name in English : Nadakkavukaliloode
“എവിടെ ഒരു പൂ കൊഴിഞ്ഞാലും അതോടൊപ്പം ഒരു പൂ ഹൃദയത്തിലും കൊഴിഞ്ഞുവീഴുകയും ചെയ്യുന്ന അനുഭവം കവികൾക്ക് പുത്തരിയല്ല; എവിടെ മനുഷ്യൻ ചങ്ങല പൊട്ടിക്കാൻ പിടയുന്നുവോ അവിടത്തെ പിടച്ചിലും വേദനയും തൻ്റേതായി അനുഭവപ്പെടുന്ന പാരമ്പര്യം മലയാളകവിതയ്ക്കുണ്ടെന്നു പറയാൻ എനിക്കു സന്തോഷമുണ്ട്. തൻ്റെ ഏകാന്തദീപ്‌തമായ ഈറ്റില്ലത്തിലിരുന്ന് കവിയനുഭവിക്കുന്ന സർഗ്ഗവേദന ഈ സമൂഹത്തിൻ്റെയും കാലഘട്ടത്തിൻ്റെയും ആവശ്യമാണ്.“
കാറ്റ് കടന്നുപോയതിൻ്റെ അടയാളങ്ങൾ. മരുഭൂമിപോലും താളാത്മകമായി നെഞ്ചത്ത് അടയാളപ്പെടുത്തിവയ്ക്കുന്നു. ജീവിതത്തിൻ്റെയും എഴുത്തിൻ്റെയും നടക്കാവുകളിലൂടെ സഞ്ചരിച്ചപ്പോൾ മനസ്സിൽ അടയാളപ്പെട്ട ചില രേഖകളാണീകുറിപ്പുകൾ.
കവിതയുടെയും ജീവിതത്തിൻ്റെയും നടക്കാവുകളിലൂടെ ഒരു സ്മൃതിസഞ്ചാരം.Write a review on this book!. Write Your Review about നടക്കാവുകളിലൂടെ Other InformationThis book has been viewed by users 5 times