Book Name in English : Nadan Bhasha Nighandu
നമ്മുടെ വാമൊഴികളില്‍ നിന്നും വരമൊഴികളില്‍ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാടന്‍ മലയാള പദങ്ങളുടെ കലവറയാണ് ഈ നിഘണ്ടു. ഓരോ ഭാഷാപ്രേമിയും തന്റെ ഗ്രന്ഥശേഖരത്തില്‍ സൂക്ഷിക്കേണ്ട ഗ്രന്ഥം കൂടിയാണിത്.Write a review on this book!. Write Your Review about നാടന്‍ ഭാഷാ നിഘണ്ടു Other InformationThis book has been viewed by users 3196 times