Image of Book നടന്നു തീര്‍ത്ത വഴികള്‍
  • Thumbnail image of Book നടന്നു തീര്‍ത്ത വഴികള്‍
  • back image of നടന്നു തീര്‍ത്ത വഴികള്‍

നടന്നു തീര്‍ത്ത വഴികള്‍

Publisher :Green Books
ISBN : 9788184231250
Language :Malayalam
Edition : 2008
Page(s) : 100+
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Nadannu Theertha Vazhikal

കേരളത്തില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ തീവ്രമായ പങ്കുവഹിച്ച സഖാവ്
ഇ.ബാലാനന്ദന്റെ ആ‍ത്മകഥയാണ് നടന്നുതീര്‍ത്ത വഴികള്‍. ആ വഴികള്‍ ക്ലേശപൂര്‍ണ്ണവും ദുഷ്ക്കരവുമാണ്. ത്യാഗവും എളിമയും നിറഞ്ഞ ഒരു ജീവിതത്തിന്റെ കാല്പാടുകള്‍ അവിടെയുണ്ട്. ഒരു പുതിയ സാമൂഹ്യ സങ്കല്പത്തിന്റെ സാക്ഷാത്കാരത്തിനാണ് ബാലാനന്ദന്‍ ദുര്‍ഘടമായ ആ വഴികളൊക്കെയും നടന്നു തീര്‍ത്തത്. എങ്കിലും, തന്നെപ്പോലുള്ളവര്‍ സ്വപ്നം കണ്ട പുതിയ സമൂഹം വന്നു ചേരും എന്ന ശുഭപ്രതീക്ഷയോടെയാണ് ഈ പുസ്തകം അവസാനിക്കുന്നത്. ഈ പുസ്തകം പുറത്തിറങ്ങി പത്തുനാള്‍ കഴിയുന്നതിനു മുമ്പ് സഖാവിന്റെ ആര്യോഖ്യ സ്ഥിതി വഷളാ‍വുകയും അദ്ദേഹം നമ്മോടു യാത്രപറയുകയും ചെയ്തു. പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയ ജനുവരിയില്‍ത്തന്നെ രണ്ടാം പതിപ്പും വിറ്റുപോയി. ഇതു മൂന്നാം പതിപ്പാണ്. ഇനിയും ഒട്ടേറെ പതിപ്പുകള്‍ ഈ പുസ്തകത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Write a review on this book!.
Write Your Review about നടന്നു തീര്‍ത്ത വഴികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3439 times

Customers who bought this book also purchased