Book Name in English : Nadikalakan Kshanikkunnu
അദിവാസിഭാഷയുടെ ഒരു മ്യൂസിയമാണ് ഈ പുസ്തകം. അനേകം നാട്ടുവിശ്വാസങ്ങളും അറിവുകളും തുടിച്ചു നില്ക്കുന്ന ജീവന്‍ഭാഷ അത്യന്തം സ്വാഭാവികമായി ഈ നോവലില്‍ അവിഷ്കൃതമാവുന്നു. ഏതൊരു മികച്ച സാഹിത്യ സൃഷ്ടിയും അത് അവതരിപ്പിക്കുന്ന ജീവിതങ്ങളോടൊപ്പം ഒരു ജനതയുടെ സംസ്കൃതിയെക്കൂടി വായനക്കാരന് പരിചയപ്പെടുത്തുന്നു.Write a review on this book!. Write Your Review about നദികളാകാന്‍ ക്ഷണിക്കുന്നു Other InformationThis book has been viewed by users 985 times