Image of Book നദിയും തോണിയും
  • Thumbnail image of Book നദിയും തോണിയും
  • back image of നദിയും തോണിയും

നദിയും തോണിയും

ISBN : 9788130000954
Language :Malayalam
Page(s) : 112
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 140.00

Book Name in English : Nadiyum Thoniyum

രചനാകൗശലംകൊണ്ട് വായനക്കാരെ തന്നിലേക്കടുപ്പിച്ച എം.മുകുന്ദന്റെ മികവുറ്റ കഥകളടങ്ങിയ സമാഹാരമാണ് ’നദിയും തോണിയും’. ഗ്രാമപശ്ചാത്തലത്തിലും നഗരപശ്ചാത്തലത്തിലും നിരവധി കഥകളെഴുതിയ എം. മുകുന്ദന്റെ തെരഞ്ഞെടുപ്പിലെ വൈവിദ്ധ്യം നമ്മെ അദ്ഭുതപ്പെടുത്തും. വായനക്കാരുടെ ഹൃദയങ്ങളിലേക്ക് കടന്നു കയറുന്ന രചനാശൈലി കഥകളെ ആകര്‍ഷകവും ഉജ്ജ്വലവുമാക്കുന്നു.
Write a review on this book!.
Write Your Review about നദിയും തോണിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 300 times

Customers who bought this book also purchased