Image of Book നായര്‍ ചരിത്ര ദൃഷ്ടിയിലൂടെ
  • Thumbnail image of Book നായര്‍ ചരിത്ര ദൃഷ്ടിയിലൂടെ
  • back image of നായര്‍ ചരിത്ര ദൃഷ്ടിയിലൂടെ

നായര്‍ ചരിത്ര ദൃഷ്ടിയിലൂടെ

Publisher :DC Books
ISBN : 9789357320214
Language :Malayalam
Edition : 2023
Page(s) : 224
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Rs 280.00
Rs 266.00

Book Name in English : Nair charithradrushtiyiloote

തറയും തറവാടും എന്താണ്? എന്നുണ്ടായി? നായര്‍ സമൂഹത്തിന്റെ ഉത്ഭവവും രൂപാന്തരങ്ങളും 15-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെ അവര്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനവും അടയാളപ്പെടുത്തുന്ന കൃതി. പ്രാചീന ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പുറമേ പരിഷ്‌കരണപ്രസ്ഥാനങ്ങള്‍, ദുഷിച്ച ആചാരങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിയമങ്ങള്‍ എന്നിവയും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രശസ്ത ചരിത്രകാരനായ കെ.ശിവശങ്കരന്‍ നായരും ഡോ.വി. ജയഗോപന്‍ നായരും ചേര്‍ന്ന് തയ്യാറാക്കിയ കൃതി.
Write a review on this book!.
Write Your Review about നായര്‍ ചരിത്ര ദൃഷ്ടിയിലൂടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 702 times

Customers who bought this book also purchased