Book Name in English : Nakshatra Verukal
വിജയലക്ഷ്മിയുടെ കഥകൾ വായിക്കുമ്പോൾ എന്തെന്നറിയില്ല, വല്ലാതെ ചാഞ്ഞു പെയ് മഴയിൽ ചിറകു നനഞ്ഞ് പറക്കാനാവാത്ത നിസ്സഹായതയോടെ നിൽക്കുന്ന ഒരു ചെറുപക്ഷിയെ ഓർമ്മവരും. തൊണ്ടക്കുഴിയിൽ ചിലപ്പോഴൊക്കെ വല്ലാത്ത ഗദ്‌ഗദം തിക്കുമുട്ടും. പറഞ്ഞറിയിക്കുവാനാകാത്ത വേവലാതിയെന്തോ ഹൃദയഭിത്തികളിൽ മുട്ടി, വഴി കാണാതെ ചുറ്റിത്തിരിയും. ഭൂതകാലത്തിൻ്റെ പഴയൊരു ചെമ്പകഗന്ധം ചുറ്റിലും പൂത്തുവിടരും, വായിച്ചവസാനിപ്പിച്ച് കഥകൾ മടക്കുമ്പോൾ ജ്ഞാനസ്നാനപ്പെട്ട മനുഷ്യൻ നീയാണ് എന്ന് വീണ്ടുമതോർമ്മിപ്പിക്കും. നക്ഷത്രവേരുകളുടെ വായന മനുഷ്യനെ, അവൻ്റെ വേവലാതികളെ, ആന്തരിക സൗഖ്യത്തെ അടയാളപ്പെടുത്തും.
Write a review on this book!. Write Your Review about നക്ഷത്ര വേരുകള്‍ Other InformationThis book has been viewed by users 15 times