Book Name in English : Nalla English
മലയാളികള്‍ക്ക് ഇംഗ്ലീഷ് കൂടുതല്‍ സ്വായത്തമാക്കുന്നതിന് ഉത്തേജനം നല്‍കുന്ന പ്രശംസനീയമായ കൃതിയാണ് പ്രൊഫ.ഇ.നാരായണന്‍ നമ്പ്യാര്‍ രചിച്ച നല്ല ഇംഗ്ലീഷ്. ആംഗലഭാഷയുടെ അധ്യാപനചരിത്രത്തിലെ ആശാസ്യമായ ഒരു ഘട്ടം തുറക്കുവാന്‍ ഈ കൃതിക്ക് കഴിഞ്ഞേക്കാം. ഇന്നും നാം കുട്ടികളെ ശരിയായ ഉദ്ദേശ്യത്തോടുകൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു ജനതയായിട്ടല്ല കണ്ണീര്‍ പൊടിയിക്കാതെ ഉള്ളില്‍ ദുരഭിമാനക്കറയില്ലാതെ, സ്‌നേഹത്തോടെ ഇംഗ്ലീഷ് വശപ്പെടുത്തുവാന്‍ ഈ ഗ്രന്ഥം ഉപകരിക്കും.-സുകുമാര്‍ അഴീക്കോട്Write a review on this book!. Write Your Review about നല്ല ഇംഗ്ലീഷ് Other InformationThis book has been viewed by users 3918 times