Book Name in English : Nalu Varshangal
‘നാല് വർഷങ്ങൾ’ എന്നനോവലിനെ ജീവിതഗ്രന്ഥമെന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.
മലയാള നോവൽ സാഹിത്യത്തിൽ ഗംഭീരങ്ങളെന്നോ ഇതിഹാസങ്ങളെന്നോ വിശേഷിപ്പിക്കാവുന്ന നിരവധി കൃതികൾ ചൂണ്ടിക്കാണിക്കാനാകും. അതിൽ ഒരെണ്ണമാണോ, ‘നാല് വർഷങ്ങൾ’ ? അല്ല, അത്തരമേതെങ്കിലും അരപ്പെട്ട കെട്ടി മാറ്റിവെക്കാവുന്നതല്ല ഈ കൃതി. വിശിഷ്ടമെന്ന് യാതൊരു സംശയവുമില്ലാതെ വിശേഷിപ്പിക്കാവുന്നതാണ് ഇത്. വായിക്കുന്ന ആർക്കും, ഒരിക്കലും മറക്കാനാവാത്ത, അല്ലെങ്കിൽ അവരെ മറക്കാൻ അനുവദിക്കാത്ത അനുഭവമായിരിക്കും ഈ നോവൽ’
– എസ്. ജയചന്ദ്രൻ നായർ.Write a review on this book!. Write Your Review about നാല് വര്‍ഷങ്ങള്‍ Other InformationThis book has been viewed by users 251 times