Book Name in English : Nam Nammude Masthishkam
മനുഷ്യന്റെ ചലനങ്ങളെയും വികാര വിചാരങ്ങളെയും നിയന്ത്രിക്കുന്ന മസ്തിഷ്കം എന്ന മഹാത്ഭുതത്തെ കുറിച്ചുള്ള ന്യൂറോ സയന്‍സിന്റെ വെളിപ്പെടുത്തലുകള്‍ എന്നിവയില്‍ സാമാന്യമായ ജ്ഞാനം നാം ആര്‍ജിച്ചേ മതിയാവു . ഇക്കാര്യങ്ങള്‍
സരസവും ലളിതവുമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ‘നാം നമ്മുടെ മസ്തിഷ്കം ‘ . ഗ്രന്ഥകാരനായ ശ്രീ വി ബാബുസേനന്‍ വിമര്‍ശകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയ ‘ ജീവസ്സുറ്റ ജീവശാസ്ത്രം ‘ എന്ന കൃതിയുടെ സഹരചയിതാവ് കൂടിയാണ്
Write a review on this book!. Write Your Review about നാം നമ്മുടെ മസ്തിഷ്കം Other InformationThis book has been viewed by users 1019 times