Book Name in English : Nammude Anthareekshavum, kalavastha khadakangalum
കാലാവസ്ഥയുടെ അടിസ്ഥാനഘടകങ്ങളെക്കുറിച്ച് അവബോധം
സൃഷ്ടിക്കാന്‍ വളരെയേറെ പ്രയോജനപ്പെടുന്ന കൃതിയാണ്
'നമ്മുടെ അന്തരീക്ഷവും കാലാവസ്ഥാഘടകങ്ങളും'.
ലളിതമായ വാക്കുകളുപയോഗിച്ച് ചിത്രീകരണരൂപത്തില്‍ രചിച്ചതിനാല്‍ വിദ്യാര്ത്ഥി കള്ക്കും കലാസാംസ്‌കാരിക പ്രവര്ത്തൂകര്ക്കുംാ ഉപകാരപ്രദമാണ്. മനുഷ്യന്റെ
മിക്ക പ്രവര്ത്തളനങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ടിട്ടുള്ളതിനാല്‍ ഇത്തരം നിരീക്ഷണങ്ങള്ക്കും പഠനങ്ങള്ക്കും വളരെയേറെ പ്രസക്തിയുണ്ട്
Write a review on this book!. Write Your Review about നമ്മുടെ അന്തരീക്ഷവും കാലാവസ്ഥാ ഘടകങ്ങളും Other InformationThis book has been viewed by users 4913 times