Book Name in English : Nammude Malsyangal
കടൽ-പുഴമീനുകളെക്കുറിച്ചുള്ള വിജ്ഞാനപ്രദവും കൗതുകകരവുമായ വിശേഷങ്ങൾ തേടുന്നവർക്ക് ഈ പുസ്തകത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാം. ആശ്ചര്യചിഹ്നം ശരീരത്തിലേന്തുന്ന ആശ്ചര്യപ്പരലും, ക്ഷുരകന്റെ കത്തിയോടു സാമ്യമുള്ള അമ്പട്ടൻ വാളയും, കടൽവേട്ടക്കാരനായ സ്രാവുമൊക്കെ, ഈ താളുകൾ തീർത്ത തെളിമയാർന്ന ജലാശയത്തിൽ നിർബാധം നീന്തിത്തുടിക്കുന്നു. ശാസ്ത്രീയവിവരണംകൊണ്ടും ചിത്രങ്ങൾകൊണ്ടും സമഗ്രതനേടുന്ന പഠനഗ്രന്ഥം.Write a review on this book!. Write Your Review about നമ്മുടെ മത്സ്യങ്ങള്‍ Other InformationThis book has been viewed by users 371 times