Book Name in English : Namukku Gramangalil Chennu Rapparkkam
അനശ്വര പ്രണയത്തിന്റെ ഇതിഹാസ കാവ്യമായി മലയാളികൾ സ്വകാര്യമായി നെഞ്ചേറ്റിയ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന നോവലിന്റെ ഏറ്റവും പുതിയ പതിപ്പ്.റീത്താമ്മവിയുടെ റോസ് കോട്ടേജും ആന്റണിയും ജോണിക്കുട്ടിയും പെരിവിങ്കിളിലെ സോഫിയും എലിസബത്തും ആന്റണി പൈലോക്കാരനും ഈ കാല്പനികഭംഗിയിൽ തലയെടുപ്പോടെ നിൽക്കുന്നു.നോവൽസാഹിത്യ ശാഖയിലെ സൂപ്പർഹിറ്റായി മാറിയ കെ കെ സുധാകരന്റെ പ്രണയകൃതി.Write a review on this book!. Write Your Review about നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം Other InformationThis book has been viewed by users 6807 times