Book Name in English : Nanmayude Poomaram
നന്മയുടെ പൂമരം ഡോ.കെ.ശ്രീകുമാര്‍ ബാലസാഹിത്യംഭാഷ :മലയാളം ISBN : 978-81-8267-187-4 Publisher : Mathrubhumi In Stock : 3 Nos. Price : 150 കേരളത്തില്‍ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകമായ ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ത്ഥം ഇംക്ലീശില്‍നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍ എന്ന സമാഹാരത്തിന്റെ സ്വതന്ത്ര പുനരാഖ്യാനം.
മലയാളം അച്ചടിക്കു തുടക്കം കുറിച്ച ബെഞ്ചമിന്‍ ബെയ്‌ലി കുട്ടികള്‍ക്കു പഠിക്കാന്‍വേണ്ടി ഇംഗ്ലീഷില്‍നിന്നു കണ്ടെത്തി പരിഭാഷപ്പെടുത്തിയ എട്ടു സന്മാര്‍ഗകഥകളാണ് ഈ പുസ്തകത്തിലുള്ളത്.
മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയുടെ പുനരാഖ്യാനം.Write a review on this book!. Write Your Review about നന്മയുടെ പൂമരം Other InformationThis book has been viewed by users 1324 times