Book Name in English : Napoleonte prathima
’കാസനോവ എന്നു പേരുള്ള ഒരു ശില്‌പിയാണ് ആ പ്രതിമ നിർമ്മിച്ചത്.
1820ൽ സെൻ്റ് ഹെലീന എന്ന ദ്വീപിൽ വച്ചുള്ള ഒരു സാങ്കല്പ്‌പിക ചിത്രത്തെ ആധാരമാക്കിയാണ് ആ പ്രതിമ നിർമ്മിച്ചിട്ടുള്ളത്.
വലതുവശത്തേക്ക് തിരിഞ്ഞുനിൽക്കുന്ന ചിത്രമാണ്. ഇരുകൈകളും പാൻ്റ്സിൻ്റെ പോക്കറ്റിൽ തിരുകിയിട്ടുണ്ട്. വൃത്താകാരത്തിലുള്ളതും ഇടതുവശവും വലതുവശവും അല്പം ഉയർന്നു നിൽക്കുന്നതുമായ ഒരു തൊപ്പിയാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്.
ആകാംക്ഷ നിറഞ്ഞുനിൽക്കുന്ന കണ്ണുകൾ വിദൂരതയിലേക്ക് നോക്കിനിൽക്കുന്നു. ആ ചിത്രത്തെ ആധാരമാക്കി 1897ൽ നിർമ്മിച്ചിട്ടുള്ളതാണ് മേൽപ്പറഞ്ഞ പ്രതിമ.’ Write a review on this book!. Write Your Review about നെപ്പോളിയന്റെ പ്രതിമ Other InformationThis book has been viewed by users 25 times