Book Name in English : Narayaneeyam
പരിഭാഷ: പി ജയന്തന്‍ നമ്പൂതിരി
വേദവ്യാസവിരചിതമായ ശ്രീ മഹാഭാഗവതത്തിന്റെ സാര സവ്വസ്വം കടഞ്ഞെടുത്ത് മേല്പ്പത്തൂര്‍ നാരായണ ഭട്ടതിരി എഴുതിയ അമൃത്സ്നിഷ്യന്ദിതമായ സംസ്കൃതകാവ്യമാണ് നാരായണീയംജ്ഞാനഗൗരവവും ഭക്തിമാധുര്യവും കാവ്യസൗന്ദര്യവും സമഞ്ജസമായി സമ്മേളിച്ച വിശിഷ്ഠകൃതിയുടെ വൃത്താനുവൃത്ത വിവര്‍ത്തന മാണിത് വിവര്‍ത്തകന്‍ പി ജയന്തന്‍ നമ്പൂതിരി അവതരിപ്പിക്കുന്നത്
മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിWrite a review on this book!. Write Your Review about നാരായണീയം Other InformationThis book has been viewed by users 2519 times