Book Name in English : Narumozhikal
ഒ. എൻ. വി. സാഹിത്യത്തിലേക്ക് കുട്ടികളെ ക്ഷണിക്കുന്ന ഒരു കിളിവാതിലാണീകൃതി. കുട്ടികൾക്കുവേണ്ടി അദ്ദേഹമെഴുതിയ കവിതകളും ലേഖനങ്ങളുമടങ്ങിയ നറുമൊഴികൾ എല്ലാ കുട്ടികൾക്കും ജീവിതത്തിൽ മറക്കാനാകാത്ത വായനാനുഭവം സമ്മാനിക്കുമെന്നത് ഉറപ്പാണ്.Write a review on this book!. Write Your Review about നറുമൊഴികൾ Other InformationThis book has been viewed by users 9 times