Image of Book നാടകത്തിന്റെ കാണാപ്പുറങ്ങള്‍
  • Thumbnail image of Book നാടകത്തിന്റെ കാണാപ്പുറങ്ങള്‍
  • back image of നാടകത്തിന്റെ കാണാപ്പുറങ്ങള്‍

നാടകത്തിന്റെ കാണാപ്പുറങ്ങള്‍

Publisher :H and C Books
ISBN : 9789394537255
Language :Malayalam
Edition : 2022
Page(s) : 188
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Natakathinte Kanappurangal

സി.എൽ. ജോസിന്റെ ആത്മകഥയെന്നോ നാടകരണക ളെന്നോ വിശേഷിപ്പിക്കാവുന്ന ഈ പുസ്തകത്തിന്റെ കർട്ടൻ ഉയരുന്നത്. അദ്ദേഹത്തിന്റെ ജീവിതനാടകത്തിലേക്കും നാടക ജീവിതത്തിലേക്കുമാണ്. രാജാപാർട്ടും വായ്പാട്ടുമായി തുടങ്ങിയ നമ്മുടെ നാടകവേദിയുടെ അരങ്ങിലേക്കും അണിയറ യിലേക്കും കൂടി ഇത് പ്രകാശം ചൊരിയുന്നു. ഒരു പതിനൊന്നു കാരന്റെ സ്കൂൾ നാടകാഭിനയം മുതൽ നവതിപൂർണിമ വരെ യുള്ള ഒരു രംഗവേദി ഇവിടെ കാണാം. “തളരാത്ത പരിശ്രമ ശീലം കൈമുതലാക്കിയ ഒരു വ്യക്തിയുടെ എഴുത്തുപുര യിലേക്ക് കഥയായും കഥാപാത്രമായും എത്തിയ സംഭവ ങ്ങൾ, വ്യക്തികൾ ഒക്കെ ഈ സ്പോറ്റിനു താഴെ പ്രത്യക്ഷപ്പെടുന്നു.
Write a review on this book!.
Write Your Review about നാടകത്തിന്റെ കാണാപ്പുറങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1088 times

Customers who bought this book also purchased