Book Name in English : Navaliberal Adhava Durithangalute Nayam
ഇന്ത്യന്‍ ജനതയുടെ ജീവിതത്തിന്റെ നാനാരംഗങ്ങളിലും ആഗോളവത്കരണം സൃഷ്ടിച്ച ദുരന്തഫലങ്ങളാണ് പ്രധാനമായും ഈ പുസ്തകത്തില്‍ ചര്‍ച്ചചെയ്യുന്നത് . ആഗോളവത്കരണം ലോകത്തെ എങ്ങനെ ഒരു വലിയ കമ്പോളം മാത്രമായി ചുരുക്കിയെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ ഈ പുസ്തകം തുറന്നുകാട്ടുന്നു ഒപ്പം തന്നെ ആഗോളവത്കരണത്തിനെതിരായി ഇന്ത്യ സ്വീകരിക്കേണ്ട പുതിയ ഇടതുപക്ഷ ബദല്‍ സാമ്പത്തികവികസന നയങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും ഈ പുസ്തകം മുന്നോട്ടുവെക്കുന്നു . അവതാരിക എസ് രാമചന്ദ്രന്‍ പിള്ള
തിങ്കള്‍ ബുക്‍സ്സ് തൃശ്ശൂര്‍Write a review on this book!. Write Your Review about നവലിബറല്‍ അഥവാ ദുരിതങ്ങളുടെ നയം Other InformationThis book has been viewed by users 2230 times