Book Name in English : Navarasakathakal -T Padmanabhan
വായനയുടെ ഹൃദയധമനികളെ ശുദ്ധീകരിക്കുന്ന വികാരസഞ്ചാരമാണ് ടി. പത്മനാഭന്‍കഥകള്‍ അനുഷ്ഠിക്കുന്നത്. ജീവിതഗണിതത്തെ ആലേഖനം ചെയ്തതുകൊണ്ട് ഓരോ കഥയും ദാര്‍ശനികമാനം കൈവരിക്കുന്നു കരുണയുടെ പ്രവാചകരായ അനേകം കഥാപാത്രങ്ങള്‍ അടക്കിഭരിക്കുന്ന പ്രപഞ്ചമാണ് ഓരോ കഥയ്ക്കുമുള്ളത്. സുതാര്യമായ ഭാഷാവിന്യാസം കൊണ്ട് അപൂര്‍വമായ ശില്പമോടി കൈവരിച്ച കഥകളാണ് കൈരളിബുക്‌സിന്റെ നവരസകഥാപരമ്പരയിലെ ഈ സമാഹാരത്തിലുള്ളത്.Write a review on this book!. Write Your Review about നവരസകഥകള്‍ -ടി.പത്മനാഭന്‍ Other InformationThis book has been viewed by users 1074 times