Image of Book നവരസകഥകള്‍ -ടി.പത്മനാഭന്‍
  • Thumbnail image of Book നവരസകഥകള്‍ -ടി.പത്മനാഭന്‍
  • back image of നവരസകഥകള്‍ -ടി.പത്മനാഭന്‍

നവരസകഥകള്‍ -ടി.പത്മനാഭന്‍

Publisher :Kairali Books
ISBN : 9789388087049
Language :Malayalam
Edition : 2022
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 230.00
Rs 218.00

Book Name in English : Navarasakathakal -T Padmanabhan

വായനയുടെ ഹൃദയധമനികളെ ശുദ്ധീകരിക്കുന്ന വികാരസഞ്ചാരമാണ് ടി. പത്മനാഭന്‍കഥകള്‍ അനുഷ്ഠിക്കുന്നത്. ജീവിതഗണിതത്തെ ആലേഖനം ചെയ്തതുകൊണ്ട് ഓരോ കഥയും ദാര്‍ശനികമാനം കൈവരിക്കുന്നു കരുണയുടെ പ്രവാചകരായ അനേകം കഥാപാത്രങ്ങള്‍ അടക്കിഭരിക്കുന്ന പ്രപഞ്ചമാണ് ഓരോ കഥയ്ക്കുമുള്ളത്. സുതാര്യമായ ഭാഷാവിന്യാസം കൊണ്ട് അപൂര്‍വമായ ശില്പമോടി കൈവരിച്ച കഥകളാണ് കൈരളിബുക്‌സിന്റെ നവരസകഥാപരമ്പരയിലെ ഈ സമാഹാരത്തിലുള്ളത്.
Write a review on this book!.
Write Your Review about നവരസകഥകള്‍ -ടി.പത്മനാഭന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 708 times

Customers who bought this book also purchased
Cover Image of Book ചെമ്മീന്‍
Rs 280.00  Rs 263.00