Book Name in English : Nedumangadinte Akavum Puravum
നെടുമങ്ങാടിന്റെ ചരിത്രം, ഐതിഹ്യം സാമൂഹികക്രമം, ഭക്ഷണരീതി, ഭാഷ,ജാതി, ആരാധനാ സമ്പ്രദായങ്ങൾ സ്ഥലനാമങ്ങൾ കല സാഹിത്യം, വിദ്യാഭ്യാസം ഇവയെല്ലാം തുടക്കമായി വരുന്നതാണ് ’നെടുമങ്ങാടിന്റെ അകവും പുറവും, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രാദേശിക ചരിത്ര തത്പദർക്കാം ഒരു മുതൽകൂട്ടാവും ഈ ഗ്രന്ഥം എന്നത് തീർച്ച.Write a review on this book!. Write Your Review about നെടുമങ്ങാടിന്റെ അകവും പുറവും Other InformationThis book has been viewed by users 415 times