Image of Book നെടുമ്പാതയിലെ ചെറുചുവട്‌
  • Thumbnail image of Book നെടുമ്പാതയിലെ ചെറുചുവട്‌
  • back image of നെടുമ്പാതയിലെ ചെറുചുവട്‌

നെടുമ്പാതയിലെ ചെറുചുവട്‌

Publisher :VC Books
ISBN : 9789392231018
Language :Malayalam
Edition : 2021
Page(s) : 300
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 325.00
Rs 292.00

Book Name in English : Nedumpathayile Cheruchuvadu

ശക്തവും വാചാലവുമായ ആഖ്യാനമാണ് അക്കെ പദ്മശാലിയുട നെടുമ്പാതയിലെ ചെറുചുവട് എന്ന പുസ്തകത്തിന്റേത്. ഒരു പ്രഗൽഭ ആക്ടിവിസ്റ്റിന്റെ വിസ്മയാവഹമായ ജീവിതമാണ് ഈ താളുകളിൽ നിറയുന്നത്. അതിഭീകര പീഡനങ്ങളുടെ ഒരു പർവം അതിജീവിച്ചതിനു ശേഷമാണ് ട്രാൻസ്ജെൻഡർ സമൂഹത്തിനെതിരെയുള്ള കാഴ്ചപ്പാട് മാറ്റണം എന്ന ദൃഢപ്രതിജ്ഞയിലേയ്ക്കും പരിശ്രമത്തിലേയ്ക്കും അക്കെ എത്തിയത്. മുഖ്യധാരയിൽ നിന്ന് വ്യതിചലിക്കുന്ന എന്തിനോടും ക്രൂരമായി ഇടപെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. അത്തരം പൊതുയുക്തികളെ ചോദ്യം ചെയ്യുന്ന ഈ ജീവിതകഥ തുല്യതയുള്ളഒരു ലോകം ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകും.
ശശി തരൂർ, എം പി
Write a review on this book!.
Write Your Review about നെടുമ്പാതയിലെ ചെറുചുവട്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 679 times

Customers who bought this book also purchased
Cover Image of Book ഖബര്‍
Rs 130.00  Rs 122.00
Cover Image of Book മുദ്രിത
Rs 350.00  Rs 332.00