Book Name in English : Neelamala
പുതിയ നാടുകള്‍ കാണാനും പുതിയ അനുഭവങ്ങള്‍ സമാര്‍ജിക്കാനുമായി പി. സി. നാടുവിട്ടു. ആ യാത്ര ആറുവര്‍ഷം നീണ്ടുനിന്നു. ആ അവസരത്തില്‍ നേടിയ പല അനുഭവങ്ങള്‍ക്കും അദ്ദേഹം ചെറുകഥയുടെ സൗഷ്ഠവം നല്കി. നീലഗിരി മലകളില്‍ക്കൂടി സഞ്ചരിക്കുന്ന അവസരത്തിലാണ് പ്രകൃതിസൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാന്‍ ഇടയായതത്രെ. നീലമല എന്ന സമാഹാരത്തിലെ ഓരോ ചെറുകഥയും നീലഗിരിയില്‍നിന്നും നേടിയ അനുഭവങ്ങളില്‍നിന്ന് വാര്‍ത്തെടുത്തതാണ്. Write a review on this book!. Write Your Review about നീലമല Other InformationThis book has been viewed by users 3490 times