Image of Book നീലമല
  • Thumbnail image of Book നീലമല
  • back image of നീലമല

നീലമല

ISBN : 9788171806355
Language :Malayalam
Edition : 2013
Page(s) : 68
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Neelamala

പുതിയ നാടുകള്‍ കാണാനും പുതിയ അനുഭവങ്ങള്‍ സമാര്‍ജിക്കാനുമായി പി. സി. നാടുവിട്ടു. ആ യാത്ര ആറുവര്‍ഷം നീണ്ടുനിന്നു. ആ അവസരത്തില്‍ നേടിയ പല അനുഭവങ്ങള്‍ക്കും അദ്ദേഹം ചെറുകഥയുടെ സൗഷ്ഠവം നല്കി. നീലഗിരി മലകളില്‍ക്കൂടി സഞ്ചരിക്കുന്ന അവസരത്തിലാണ് പ്രകൃതിസൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാന്‍ ഇടയായതത്രെ. നീലമല എന്ന സമാഹാരത്തിലെ ഓരോ ചെറുകഥയും നീലഗിരിയില്‍നിന്നും നേടിയ അനുഭവങ്ങളില്‍നിന്ന് വാര്‍ത്തെടുത്തതാണ്.
Write a review on this book!.
Write Your Review about നീലമല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1068 times

Customers who bought this book also purchased
Cover Image of Book അണിയറ
Rs 150.00  Rs 138.00