Book Name in English : Neethiparvam
നീതിന്യായ രംഗത്ത് ജസ്റ്റിസ് എം. ആര്‍. ഹരിഹരന്‍ നായരുടെ മൂന്നു പതിറ്റാണ്ടോളം നീണ്ട അനുഭവങ്ങളുടെയും സ്മരണകളുടെയും സമാഹാരം. 1975 മുതല്‍ 2003-ല്‍ ഹൈക്കോടതി ജഡ്ജിയായി വിരമിക്കുന്നതുവരെയുള്ള ഔദ്യോഗിക ജീവിതത്തിലെ അനുഭവക്കുറിപ്പുകളും വിവിധ സ്ഥലങ്ങളിലുണ്ടായ വിചിത്രാനുഭവങ്ങളും അനുഭൂതികളുമാണ് ഈ കൃതിയിലെ പ്രമേയം.Write a review on this book!. Write Your Review about നീതിപര്‍വ്വം Other InformationThis book has been viewed by users 1271 times