Book Name in English : Neeyaduthullappol
നീ നോക്കുമ്പോഴെല്ലാം
എന്നെ മാത്രം കാണുന്ന
ഈ കണ്ണാടി
എങ്ങനെ കൈവന്നു?
നക്ഷത്രമെന്നു കരുതി
അതിനെ
പിന്തുടരേണ്ട
പ്രണയത്താല്‍
വഴിതെറ്റിയ
ഒരുല്‍ക്കയാണത്
പ്രീയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍
ഒരു പുസ്തകം
Write a review on this book!. Write Your Review about നീയടുത്തുള്ളപ്പോൾ Other InformationThis book has been viewed by users 65 times