Book Name in English : Nellum Thengayum
ജീവിതസങ്കീര്‍ണ്ണതകളെ അതിശക്തമായി ആവിഷ്‌കരിച്ചിരിക്കുന്ന ഒരു നോവലാണ് ’നെല്ലും തേങ്ങയും.’ കേരളീയ കര്‍ഷക ജീവിതത്തിന്റെ തീക്ഷ്ണമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടത്തിന്റെ ഹൃദയനൊമ്പരങ്ങള്‍ അനാവരണം ചെയ്യുന്നു ഈ കൃതി. തകഴിയുടെ മറ്റു നോവലുകളില്‍നിന്ന് വേറിട്ട ഒരു വായനാനുഭവം തരുന്നു ഈ നോവല്‍. Write a review on this book!. Write Your Review about നെല്ലും തേങ്ങയും Other InformationThis book has been viewed by users 2850 times