Book Name in English : Nethaji Subash Chandrabose Ezhuthu Jeevitham Darshanam
ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിലെ വേറിട്ടൊരു ശബ്ദമായിരുന്നു സുഭാഷ് ചന്ദ്രബോസ് .ഗാന്ധിയ്ക്കും നെഹ്റുവിനൊപ്പം ദേശീയ പ്രസ്ഥാനത്തില്‍ തലയുയര്‍ത്തി നിന്നപ്പോഴും ഒത്തുതീര്‍പ്പു രാഷ്ട്രീയക്കൊപ്പം നിലയുറപ്പിക്കപ്പെട്ട ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആയുധമെടുത്ത് പോരാടി അകാലമൃത്യു വരിച്ച ധീരദേശാഭിമാനി. അദ്ദേഹമെഴുതിയ കുറിപ്പുകളിലൂടെയും എഴുത്തുകളിലൂടെയും ആ ജീവിതം പുനര്‍വായിക്കപ്പെടുകയാണിവിടെ അതോടൊപ്പം ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിലെ ഗബുസ്വരതകളും ചര്‍ച്ചചെയ്യപ്പെടുന്നു.Write a review on this book!. Write Your Review about നേതാജി സുഭാഷ് ചന്ദ്രബോസ് എഴുത്ത് ജീവിതം ദര്‍ശനം Other InformationThis book has been viewed by users 791 times