Image of Book നേതാവ് ലഡുവിലെ മുന്തിരിയല്ല
  • Thumbnail image of Book നേതാവ് ലഡുവിലെ മുന്തിരിയല്ല
  • back image of നേതാവ് ലഡുവിലെ മുന്തിരിയല്ല

നേതാവ് ലഡുവിലെ മുന്തിരിയല്ല

Publisher :Manorama Books
ISBN : 9789393003287
Language :Malayalam
Edition : Feb 2023
Page(s) : 80
Condition : New
no ratings yet, be the first one to rate this !

Book Name in English : Nethavu Laduvile Munthiriyalla

അനേകം കുട്ടിലഡുക്കൾ കൊണ്ടുണ്ടാക്കിയ മുട്ടൻ ല‍‍‍‍‍ഡുവിനു മുകളിൽ നേതാവു ചമഞ്ഞിരിക്കുന്ന മുന്തിരിയുടെ ഞെളിഞ്ഞിരിപ്പിൽ ഒരു താൻ പ്രമാണിത്തമില്ലേ ? പല പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും അങ്ങനെ പ്രമാണി ചമയുന്നവരുണ്ട്. കൂട്ടായ്മയ്ക്കു ചേരാത്ത ചില പെരുമാറ്റങ്ങൾ., അരുതാത്ത വർത്തമാനങ്ങൾ. അത്തരം ചേരാത്ത മുന്തിരികളെക്കുറിച്ചാണ് ഈ ലഡു.– മുന്തിരി പുസ്തകം.. രുചിക്കുക. ആസ്വദിക്കുക. പഞ്ചാരരോഗികൾക്കും നിഷിദ്ധമല്ലിത്..
Write a review on this book!.
Write Your Review about നേതാവ് ലഡുവിലെ മുന്തിരിയല്ല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 335 times

Customers who bought this book also purchased